5 സ്റ്റാർ റേറ്റ് ചെയ്യൂ സമ്മാനം നേടൂ
⭐⭐⭐⭐⭐

പങ്കെടുക്കാൻ ഈ ഫോം ഫിൽ ചെയ്യൂ,

5 സ്റ്റാർ റേറ്റിംഗ് നൽകി ഒരു മികച്ച കമന്റ് നൽകുക

തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു

ഡിജിറ്റൽ & ഹോം അപ്ലയൻസസ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ് ഓക്‌സിജൻ. ഈ സന്തോഷവേളയിൽ ഓക്‌സിജന്റെ ഏറ്റവും പുതിയ ഷോറൂം നവംബർ 30 ശനിയാഴ്ച്ച രാവിലെ 10ന് അടൂരിൽ പ്രവർത്തനമാരംഭിക്കുകയാണ്. എന്നത്തേയും പോലെ ഞങ്ങളുടെ വളർച്ചയിൽ പിന്തുണയും സഹകരണവും നൽകുന്ന താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അടൂർ ഷോറൂം ഉദ്ഘാടനച്ചടങ്ങിലേക്ക് താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.