ഡിജിറ്റൽ & ഹോം അപ്ലയൻസസ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ് ഓക്‌സിജൻ. ഈ സന്തോഷവേളയിൽ ഞങ്ങളുടെ നവീകരിച്ച കഞ്ഞിക്കുഴി ഷോറൂം മെയ് 1ന് ബുധനാഴ്ച്ച രാവിലെ 10ന് പ്രവർത്തനമാരംഭിക്കുകയാണ്. എന്നത്തേയും പോലെ ഞങ്ങളുടെ വളർച്ചയിൽ പിന്തുണയും സഹകരണവും നൽകുന്ന താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കഞ്ഞിക്കുഴി ഷോറൂം ഉദ്ഘാടനച്ചടങ്ങിലേക്ക് താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഉദ്‌ഘാടന ഓഫറുകൾക്കൊപ്പം പർച്ചേസുകൾക്ക് ₹500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് കൂപ്പൺ സ്വന്തമാക്കാൻ ഈ ഫോം ഫിൽ ചെയ്ത് ഡൗൺലോഡ് ചെയ്യൂ

Oxygen The Digital Expert
Kanjikuzhi, Kottayam, Kerala 686004
Call: +919020100100