ഡിജിറ്റൽ & ഹോം അപ്ലയൻസസ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ് ഓക്‌സിജൻ. ഈ സന്തോഷവേളയിൽ ഓക്‌സിജന്റെ ഏറ്റവും പുതിയ ഷോറൂം ജൂലൈ 13 ശനിയാഴ്ച രാവിലെ 10ന് പ്രവർത്തനമാരംഭിക്കുകയാണ്. എന്നത്തേയും പോലെ ഞങ്ങളുടെ വളർച്ചയിൽ പിന്തുണയും സഹകരണവും നൽകുന്ന താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. മഞ്ചേരി ഷോറൂം ഉദ്ഘാടനച്ചടങ്ങിലേക്ക് താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഉദ്‌ഘാടന ഓഫറുകൾക്കൊപ്പം പർച്ചേസുകൾക്ക് വിലക്കുറവ് സ്വന്തമാക്കാൻ ഈ ഫോം ഫിൽ ചെയ്ത് രജിസ്റ്റർ ചെയ്യൂ

Terms & Conditions

• Date of Redeem should be before July 15th 2024
• Single use only: Redeemed only once
• Not redeemable for: Cash, Replacements
• Visit Oxygen Showroom With Downloaded Voucher to Redeem
• Coupon Valid Only with Laptop Purchases