₹500 മുതൽ ₹5000 രൂപ വരെ നേടാം

നിങ്ങൾ ചെയ്യേണ്ടത്

നിബന്ധനകൾ പൂർണമായും വായിച്ച് നോക്കുക

✅ 30 സെക്കൻഡിൽ കുറയാതെ ഒരു ഇൻസ്റ്റാഗ്രാം റീൽ വീഡിയോ എടുക്കുക നിങ്ങളുടെ സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുക.

✅ വീഡിയോയിൽ നിങ്ങളുടെ പർച്ചേസ് എക്സ്പീരിയൻസ് ഷെയർ ചെയ്യുക, ഓക്‌സിജൻ ഷോറൂമിന്റെ പേര് വിഡിയോയിൽ പറയുക.

✅ ഒരാഴ്‌ചക്ക് ശേഷം വീഡിയോ ലിങ്ക് മുകളിൽ കാണുന്ന ഫോമിൽ കൂടി അയച്ചു തരുക.

✅ വീഡിയോയുടെ വ്യൂസ് അനുസരിച്ച് നിങ്ങൾക്ക് ഓൺലൈൻ കൂപ്പൺ ഞങ്ങൾ അയച്ചു നൽകുന്നതായിരിക്കും.

✅ നിങ്ങളുടെ പ്രൊഫൈൽ പബ്ലിക് ആയിരിക്കണം.

@oxygenoffers എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ ടാഗ് ചെയ്യുക

✅ ഫേക്ക് വ്യൂസ് ശ്രദ്ധയിൽ പെട്ടാൽ നിങ്ങളുടെ പങ്കാളിത്തം അസാധുവാകും.

✅ oxygendigitalshop.com എന്ന വെബ്‌സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യുവാനുള്ള ഒരു ഓൺലൈൻ വൗച്ചർ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്.

✅ഓൺലൈൻ ക്യാഷ് വൗച്ചർ താങ്കളുടെ വാട്ട്സാപ്പ് വഴിയാണ് അയച്ചു നൽകുന്നത്, കൃത്യമായി വാട്ട്സാപ്പ് നമ്പർ രേഖപ്പെടുത്തുക.

✅ കൃത്യം 1 ആഴ്ചക്കുള്ളിൽ ലഭിച്ച വീഡിയോയുടെ വ്യൂസ് മാത്രമായിരിക്കും ഇതിനായി എടുക്കുന്നത്. ശേഷം ലഭിക്കുന്ന വ്യൂസ് പരിഗണിക്കുന്നതല്ല.

✅ കൂടുതൽ വിവരങ്ങൾക്ക് ആവശ്യമെങ്കിൽ +91 97457 23232 എന്ന വാട്ട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Prize details according to video views

Views Get Online Cash Voucher
5000 or above ₹500
10000 or above ₹1000
20000 or above ₹2000
30000 or above ₹3000
40000 or above ₹4000
50000 or above ₹5000