ഓക്‌സിജന്റെ
പുതിയ വലിയ ഷോറൂം പാലക്കാട്
ഉദ്ഘാടനം മെയ് 24 ശനിയാഴ്ച്ച രാവിലെ 10ന്
മിഷൻ സ്‌കൂളിന് സമീപം, പാലക്കാട്



ഡിജിറ്റൽ & ഹോം അപ്ലയൻസസ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ് ഓക്‌സിജൻ. ഈ സന്തോഷവേളയിൽ ഓക്‌സിജന്റെ ഏറ്റവും പുതിയ ഷോറൂം മെയ് 24 ശനിയാഴ്ച്ച രാവിലെ 10ന് പാലക്കാടിൽ മിഷൻ സ്‌കൂളിന് സമീപം പ്രവർത്തനമാരംഭിക്കുകയാണ്. എന്നത്തേയും പോലെ ഞങ്ങളുടെ വളർച്ചയിൽ പിന്തുണയും സഹകരണവും നൽകുന്ന താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അടൂർ ഷോറൂം ഉദ്ഘാടനച്ചടങ്ങിലേക്ക് താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.