റീൽ ചെയ്യൂ - നേടാം 1 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ
1 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ അവസരം
ഓക്സിജന്റെ 26-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിയൽമിയുമായി ചേർന്ന് നടത്തുന്ന ഈ മെഗാ കോണ്ടസ്റ്റിൽ കേരളത്തിലുള്ള ആർക്കും പങ്കുചേരാം.
ഓക്സിജൻ ഷോറൂം സന്ദർശിച്ച് Realme 16T എന്ന പുതിയ മോഡൽ റിവ്യൂ ചെയ്ത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യൂ, മെയ് 31 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ഏറ്റവും കൂടുതൽ വീഡിയോ വ്യൂസ് കിട്ടുന്ന വ്യക്തിക്ക് നേടാം ആകർഷകമായ സമ്മാനങ്ങൾ:
ഒന്നാം സമ്മാനം (1 വ്യക്തിക്ക്): പുത്തൻ Realme 16T സ്മാർട്ട്ഫോൺ!
രണ്ടാം സമ്മാനം (2 വ്യക്തികൾക്ക്): Realme C71 സ്മാർട്ട്ഫോൺ!
മൂന്നാം സമ്മാനം (2 വ്യക്തികൾക്ക്): Realme Buds Clip!
പങ്കെടുക്കാൻ ഈ ഫോം ഫിൽ ചെയ്യൂ
വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഈ ഫോം ഫിൽ ചെയ്യൂ
കോണ്ടസ്റ്റിൽ എങ്ങനെ പങ്കെടുക്കാം? (മെയ് 20 – മെയ് 31):
നിങ്ങളുടെ തൊട്ടടുത്തുള്ള ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് സന്ദർശിക്കുക.
റീലിൽ നിങ്ങൾ നിൽക്കുന്ന ഓക്സിജൻ ബ്രാഞ്ചിന്റെ പേര്/ലൊക്കേഷൻ വ്യക്തമായി പറയുക.
ഡിസ്പ്ലേയിലുള്ള Realme 16T ഫോണിന്റെ ഈ 6 പ്രധാന ഫീച്ചറുകളിൽ കുറഞ്ഞത് 4 എണ്ണമെങ്കിലും റീലിൽ നിർബന്ധമായും കാണിക്കുകയോ പറയുകയോ ചെയ്യുക:
(8000mAh Battery, Sony 50MP AI Camera, 6-Year Anti-Aging Performance, IP69 Armor Shell, 144Hz Smooth Display, Gleaming Wings Design).
ഏറ്റവും പ്രധാനം: നിങ്ങളുടെ റീലിന്റെ അവസാനം (Ending) “Think Mobile, Think Oxygen” എന്ന് നിങ്ങൾ നിർബന്ധമായും പറയുകയോ അല്ലെങ്കിൽ സ്ക്രീനിൽ വലിയ അക്ഷരത്തിൽ കാണിക്കുകയോ ചെയ്തിരിക്കണം!
റീലിൽ @oxygenmobiles, @realmekerala എന്നീ രണ്ട് പേജുകളും ഒന്നിച്ച് Collaborator ആയി ഇൻവൈറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുക.
വിജയികളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
മെയ് 31-നകം ഏറ്റവും കൂടുതൽ വ്യൂസ് (Highest Views) ലഭിക്കുന്ന റീലുകൾക്കായിരിക്കും സമ്മാനങ്ങൾ!
ഇനി ഒട്ടും സമയം കളയേണ്ട.. ഇപ്പോൾ തന്നെ നിങ്ങളുടെ അടുത്തുള്ള ഓക്സിജൻ ഷോറൂമിലേക്ക് പോകൂ, റീലുകൾ ചെയ്ത് സമ്മാനങ്ങൾ സ്വന്തമാക്കൂ!
Think Mobile, Think Oxygen